KERALAlocaltop news

ഇൻഫാം കാർഷിക നേഴ്സറിയിൽ വിദേശ വൃക്ഷ തൈകൾ എത്തി

താമരശേരി : ഇൻഫാംകാർഷിക ജില്ലയുടെ ആഭിമുഖ്യത്തിലുള്ള തെയ്യപ്പാറയിലെ കാർഷിക നേഴ്സറിയിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ വളരുന്ന പുതിയിനം പഴവർഗ തൈകളും, നാടനും ഹൈബ്രിഡ് ഇനത്തിൽ പെട്ടതുമായ വിവിധയിനം ഫല വൃക്ഷത്തൈകളും എത്തിച്ചേർന്നു
*മാവ്* ബരാമസീൻ, കുളമ്പ്, ചന്ദ്രകാരൻ, കോട്ടൂർക്കോണം, ഇമാം പസന്ത്, മല്ലിക, ഓൾ സീസൺ, അൽഫോൻസ് മൂവാണ്ടൻ ബഡ്, പ്രിയോർ N M തായ്ലാന്റ്
**പ്ലാവ്*
വിയറ്റ്നാം സൂപ്പർ ഏർലി , ഗം ലെസ് ജാക്ക് (അരക്കില്ല വരിക്ക) സീഡ് ലെസ് ജാക്ക് (കുരുവില്ല വരിക്ക),ജെ 33, കമ്പോഡിയൻ ജാക്ക് , നാപ്ടോക്, വൈറ്റ് ജാക്ക്
*തെങ്ങ്* ,കുറ്റിയാടി , ഗംഗ ബോണ്ടo, ജാവ ജയന്റ്, കേരശ്രീ , ഡിX ടീ, ടിXഡി
*കവുങ്ങ്*മോഹിത് നഗർ (ആസാം ),സൈഗോൾ കാസർഗോഡൻ
റമ്പുട്ടാൻ (എൻഐടി ),അവക്കാഡോ (ട്രോപ്പിക്കൽ) മിൽക്ക് ഫ്രൂട്ട് ,കശുമാവ്,
ബുഷ് പെപ്പര്‍, നാഗ്പൂർ ഓറഞ്ച്, ബെയർ ആപ്പിൾ, വാട്ടർ ആപ്പിൾ, ജാബോട്ടിക്കാവ (മര മുന്തിരി) -സബാറ, മാങ്കോസ്റ്റിൻ (എൻഐടി, കെ -10, ഫിലോസാൻ, അബ്യൂ,മട്ടോവ, സൂര്യനാം ചെറി , കിളി ഞാവൽ,വൈറ്റ് ഞാവൽ കുരുവില്ല ഞാവൽ, മഗോട്ട ദേവ,സ്റ്റാർ ഫ്രൂട്ട്.ഐസ്ക്രീം ബീൻസ് ,പപ്പായ (റെഡ് ലേഡി ), മലബാർ ചെസ് നട്ട്, സ്വീറ്റ് ലൂവിക്ക , മലവേപ്പ്, സ്വീറ്റ് ഓറഞ്ച് കുടംപുളി, നെല്ലി, സീതപ്പഴം, മുള്ളാത്ത, സപ്പോട്ട
– (പൂന, ബനാന സപ്പോട്ട ) ,ചെറുനാരകം,ജാതി (വിശ്വശ്രീ ,കിണറ്റിൻകര ) ബുഷ് ഓറഞ്ച്, പേര (തായ് പിങ്ക്), ഫോക്സ് ടെയിൽ പാo ) എന്നീ തൈകൾ മിതമായ നിരക്കിൽ മൊത്തമായും ചില്ലറയായും വിൽക്കപ്പെടുന്നു തെയ്യപ്പാറ കോടഞ്ചേരി റൂട്ടിൽ കൊട്ടാരക്കോത്തിനും തെയ്യപ്പാറ കുരിശുപള്ളിക്കും ഇടയിൽ മെയിൻ റോഡിൽ നിന്നും 200 മീറ്റർ ദൂരത്തിലാണ് ഇൻ ഫാം നഴ്സറി . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 94 47 21 85 86, 8547183300

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close