localtop news

കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ പ്രവേശനമുണ്ടാവില്ല

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ഒരറിയിപ്പുണ്ടാകുന്നതു വരെ ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാർക്കിൽ  ആഗസ്റ്റ് 6  മുതൽ വിനോദസഞ്ചാരികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്ന് ഡി.റ്റി.പി.സി. സെക്രട്ടറി അറിയിച്ചു.
കണ്ടെയ്ൻമെൻറ് സോണിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close