MOVIESOthersVIRAL

ആരാധകന്റെ ചെറിയ വലിയ സമ്മാനം , നന്ദി അറിയിച്ച് ജയസൂര്യ

സണ്ണിയുടെ പോസറ്റര്‍ ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് ആരാധകന്റെ കമന്റ്

ആമസോണ്‍ പ്രൈമില്‍ ഇന്ന് റിലീസാകുന്ന ജയസൂര്യ അഭിനയിക്കുന്ന സണ്ണിയുടെ പോസറ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചതിനു പിന്നാലെയാണ് ഒരു ആരാധകന്‍ കമന്റ് ബോക്‌സില്‍ സ്വന്തമായി വരച്ച ജയസൂര്യയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. കാപ്പി പൊടി മാത്രം ഉപയോഗിച്ചുകൊണ്ടാണ് ദീപേഷ് എന്ന ആരാധകന്‍ ആട് 2 ലെ ഷാജി പാപ്പനെ വരച്ചത് .ജയട്ടോ ഒന്ന് മൈന്‍ഡ് ചെയ്യാമോ എന്നാണ് ചിത്രത്തോടൊപ്പം ദീപേഷ് കമന്റ് ചെയ്തിരിക്കുന്നത് . അതിനു തൊട്ടുപിന്നാലെ തന്നെ നന്ദി അറിയിച്ച് ജയസൂര്യയും കമന്റ് ചെയ്തു .

ദീപേഷ് എന്ന കലാകാരന്‍ വരയ്ക്കുന്നത് കാണാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=psVkS26W50M

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close