KERALAPolitics

പന്തളം നഗരസഭ എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുത്ത് എന്‍ ഡി എ

പത്തനംതിട്ട: പന്തളം നഗരസഭ എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുത്ത് എന്‍ ഡി എ. ആകെ 33 ഡിവിഷനുകളില്‍ 18 ഇടത്ത് വിജയിച്ചാണ് എന്‍ ഡി എ ഭരണം കൈക്കലാക്കിയത്. 2015 ല്‍ എന്‍ ഡി എക്ക് ഏഴ് സീറ്റുകളായിരുന്നു.
14 സീറ്റുകളുണ്ടായിരുന്ന എല്‍ ഡി എഫ് അഞ്ചിലേക്കൊതുങ്ങി. യു ഡി എഫ് അഞ്ച് സീറ്റുകളില്‍ ജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി ജയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close