local

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍, കോടഞ്ചേരിയില്‍ പതാക ഉയര്‍ത്തി

കോടഞ്ചേരി: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മുദ്രവാക്യം ഉയര്‍ത്തി റെവ.ഫാ. ലിബിന്‍ നെടുമലയില്‍ & പാസ്റ്റര്‍ തങ്കച്ചന്‍ ചര്‍ച്ച് ഓഫ് ഗോഡ് എന്നിവര്‍ ചേര്‍ന്ന് കോടഞ്ചേരി പഞ്ചായത്തില്‍ കൂരോട്ടുപാറ വാര്‍ഡില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് റെവ.ഫാ. ലിബിന്‍ നെടുമലയില്‍, പാസ്റ്റര്‍ തങ്കച്ചന്‍ ചര്‍ച്ച് ഓഫ് ഗോഡ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ചാക്കോ തെക്കേടത്ത് സ്വാഗതവും, പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്‍ പുലയംപറമ്പില്‍ ആശംസയും, സെക്രട്ടറി മധു കുറുപ്പന്‍ തൊടി നന്ദിയും പറഞ്ഞു.വാര്‍ഡ് അഡ്മിന്‍മ്മാരായ  അമ്മിണി പാറയില്‍,  സീജു ഓത്തിക്കല്‍, മനോജ് മുണ്ടത്താനം, എബിന്‍ കല്ലംമാക്കല്‍ എന്നിവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close