കൊയിലാണ്ടി: കോവിഡ് വ്യാപനം സങ്കീർണമായതോടെ കൊയിലാണ്ടി ഹാർബർ തിങ്കളാഴ്ച മുതൽ അടച്ചിടും. പോലീസ് നിരീക്ഷണവും ശക്തമാക്കി. ഡ്രോൺ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണമാണ് നടത്തുന്നത്. റൂറൽ എസ്.പി. ഡോ: എ.ശ്രീനിവാസിൻ്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസ്, സി.ഐ. സി.കെ. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. 144-ൻ്റെ സാഹചര്യത്തിൽ ശിക്ഷാ നടപടികളിൽ യാതൊരു വിധ ഇളവുമുണ്ടാകില്ലെന്ന് പോലീസ് പറഞ്ഞു.
Related Articles
January 13, 2024
285