KERALAlocaltop news

വെറ്ററൻസ് ബാഡ്മിന്റൺ ടൂർണമെന്റ്

കോഴിക്കോട് : വി.കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു ബാഡ്മിന്റൺ വെറ്ററൻസ് പ്ലാൻസ് അസോസിയേഷൻ കേരള (BVPA) സംഘടിപ്പിച്ച 2-ാമത് ഓൾ കേരള മണ്ണാറക്കൽ രാരു മാധവി സ്മാരക വെറ്ററൻസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. Kozhikode District Badminton Association പ്രസിഡന്റ് സഞ്ജീവ് സാബു മുഖ്യ അതിഥിതിയായിരുന്നു. ബാഡ്മിന്റൺ വെറ്ററൻസ് പ്ലയർസ് അസോസിയേഷൻ കേരള (BVPA) പ്രസിഡന്റ് മണ്ണാറക്കൽ വാസുദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. കിഷോർ, ടൂർണമെന്റ് ജനറൽ കൺവീനർ ജോസഫ് സലിൻ, ടൂർണമെന്റ് ട്രഷറർ ബിജി കെ, പേട്രൻപി.എം മുസമ്മിൽ, ചീഫ്

അംപയർ എ എം രമേഷ്, റിട്ട. എക്സിക്യൂട്ടീവ് മജിസട്ട് പി ശ്രീനിവാസൻ, . രാജ രാജേശ്വരി, എം. ആർ. ചൗദരി (Reg Manager Bank of Baroda) എന്നിവർ പ്രസംഗിച്ചു. സംസ്ഥാന തലത്തിൽ വിവിധ കാറ്റഗറിയിൽ ആയി 40 വയസ് മുതൽ 80 വയസ്

പ്രായപരിധിയിൽ സ്ത്രീകളും പുരുഷന്മാരും ഇർപ്പെടുന്ന 228 വെറ്ററൻ കളിക്കാർ പങ്കെടുത്തു.

വിജയികൾക്കും, റണ്ണര്സ് അപ്പ് ആയവർക്കും പ്രയ്സ്മണിയും, സമ്മാനങ്ങളും വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് പി നാരായണൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close