KERALAlocaltop news

യുവതി വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

  1. താമരശ്ശേരി: ഇരുപത്തിയൊന്നുകാരിയായ യുവതിയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദനന്റെ മകൾ സോനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നു താമരശ്ശേരി പോലീസ് അറിയിച്ചു. മാതാവ്: സതി. സഹോദരി: സോജ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close