KERALAlocaltop news

ഡിസ്ട്രിക്‌ട് ട്രാക് സൈക്കിളിങ് ടീമിനെ നവനീത് കൃഷ്‌ണയും, ഫാത്തിമ ഹിബയും നയിക്കും

 

 കോഴിക്കോട് :, ഒക്ടോബർ 1,2, തിയ്യതികളിൽ തിരുവനന്തപുരം എൽ. എൻ. സി. പി. കോളേജിൽ നടക്കുന്ന സംസ്ഥാന ഡ്രാക് സൈക്ലിങ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ ആൺകുട്ടികളുടവിഭാഗത്തിൽ പുതുപ്പാടി സ്പോർട്സ് അക്കാദമിയിലെ ന വനീത്കൃഷ്ണയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഫാത്തിമ ഹിബയും നയിക്കും മറ്റു ടീം അംഗങ്ങൾ അലൻ തേജ് അലീന ബിനോയ്‌.ലുക് മാൻ അബിദേവ് കൃഷ്ണ.പുതുപ്പാടി സ്പോർട്സ് അക്കാദമി.ആദർശ്. മുഹമ്മദ്‌ ഹനൂൻ. അമാൻ അഹമ്മദ്‌ മോഡേൺ സ്പോർട്സ് ക്ലബ്‌. അഭിനവ്. കെ. ആർ. അബിദേവ്.മുഹമ്മദ് സിയാദ്. ആബിദ് കുറ്റ്യാടി സ്പോർട്സ് ആകാദമി. സൂരജ്.അനുഗ്രഹ അഭിനവ്.കെ. ആർ.അഭിദേവ് കൃഷ്ണ. ഷാരൂൺ. റെഡ് സ്റ്റാർ എ ലോക്കര. ആദർശ്. മുഹമ്മദ് ഹാനുൻ.ദിയ ഫാത്തിമ ദിയ അഷ്‌റഫ്‌ പറ്റൻസ് സ്പോർട്സ് ആകാദമി മുഹമ്മദ്‌ നാഫി കെ പന്നൂർ ഹയർ സെക്കൻഡ്രി സ്കൂൾ ടീം മാനേജർ ശ്രീജി കുമാർ കോച്ച് പി. കെ. സുകുമാരൻ ഗേൾസ് വിഭാഗം ടീം മാനേജർ ലത ടീം അംഗങ്ങൾ ശനിയാഴ്ച പത്തര മണിക്ക് മുൻപേ കോഴിക്കോട് റയിൽവെസ്റ്റേഷനിൽ എത്തിചേരണമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close