KERALAPoliticstop news

പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനല്ല ! കെ.മുരളീധരൻ എം.പി

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം.പി. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനല്ലെന്നും പാർട്ടിക്കുള്ളിൽ കൂടിയായലോചന നടക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

മാധ്യമങ്ങളിൽ നിന്നാണ് പല കാര്യങ്ങളും അറിയുന്നത്, എന്നാൽ വിഴുപ്പലക്കലിന് താൽപര്യമില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.പുന:സംഘടനയിൽ പ്രതിഷേേധിച്ച് കഴിഞ്ഞ ദിവസം
കെ.മുരളീധരൻ കെ.പി.സി.സി പ്രചരണ വിഭാഗത്തിന്റെ ചുമതലയിൽ നിന്നും.ബെന്നി ബെഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും രാജി വച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close