local

കോട്ടൂളി റോഡില്‍ പരേതനായ പി പി കുമാരന്റെ ഭാര്യ ജാനകി നിര്യാതയായി

കോഴിക്കോട്: സിവില്‍സ്‌റ്റേഷന്‍ കോട്ടുളി റോഡില്‍ പരേതനായ പി.പി.കുമാരന്റെ ഭാര്യ പി.പി.ജാനകി ( 90 ) നിര്യാതയായി.സംസ്‌ക്കാരം നടത്തി. മക്കള്‍: ലളിത, മോഹനന്‍, മധുസൂദനന്‍, ഗീത, ജയശ്രീ, മൈത്രി ബേബി.. മരുമക്കള്‍: ഹരിദാസന്‍, പരേതനായ പ്രകാശന്‍, പ്രമോദ്കുമാര്‍, സജീഷ്‌കുമാര്‍, സ്മിത , ഷൈനി. CONTACT NO: മോഹനന്‍ 9447338203.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close