കോഴിക്കോട് : ജില്ലയില്‍ ഇന്ന് 598 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തു നിന്ന് എത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 4 പേർക്കുമാണ് പോസിറ്റിവായത്. 16 പേരുടെ
ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി 576 പേർക്കാണ് രോഗം ബാധിച്ചത്.
6235 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 510 പേര്‍ കൂടി രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയവര്‍ – 2
കൊടിയത്തൂര്‍ – 1
കൂടരഞ്ഞി – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 4
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
പേരാമ്പ്ര – 1
ഉറവിടം വ്യക്തമല്ലാത്തവർ – 16
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
( തണ്ണീര്‍പ്പന്തല്‍, മേരിക്കുന്ന്)
ചോറോട് – 3
മാവൂര്‍ – 1
ചേളന്നൂര്‍ – 1
നാദാപുരം – 1
പയ്യോളി – 1
പേരാമ്പ്ര – 1
തിരുവളളൂര്‍ – 1
തൂണേരി – 1
വടകര – 1
വാണിമേല്‍ – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 125
( നല്ലളം, വെളളിമാടുകുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, നടക്കാവ്, കരുവിശ്ശേരി, പരപ്പില്‍, എടക്കാട്, കല്ലായി, എരഞ്ഞിപ്പാലം, പുതിയറ, മാത്തോട്ടം, പയ്യാനക്കല്‍, കുണ്ടുങ്ങല്‍, എലത്തൂര്‍, ഗോവിന്ദപുരം, സിവില്‍ സ്റ്റേഷന്‍, ഇടിയങ്ങര, മീഞ്ചന്ത, പുതിയങ്ങാടി, കോന്നാട്, ബിലാത്തിക്കുളം, ഭട്ട് റോഡ്, അത്താണിക്കല്‍, കോട്ടൂളി, കുതിരവട്ടം, മൂണ്ടിക്കല്‍ത്താഴം, പന്നിയങ്കര, തിരുവണ്ണൂര്‍, പുതിയകടവ്, വെളളയില്‍, ഗാന്ധി റോഡ്, വളയനാട്, ചേവായൂര്‍, വട്ടക്കിണര്‍, അരക്കിണര്‍, പുതിയനിരത്ത്, മെഡിക്കല്‍ കോളേജ്, മാങ്കാവ്, പൊക്കുന്ന്, വേങ്ങേരി)
പയ്യോളി – 31
വടകര – 25
തിക്കോടി – 22
കൊയിലാണ്ടി – 22
കൂടരഞ്ഞി – 20
അത്തോളി – 19
ഒളവണ്ണ – 18
ചെറുവണ്ണൂര്‍. ആവള – 16
ചെങ്ങോട്ടുകാവ് – 16
ഉള്ള്യേരി – 12
ചോറോട് – 11
പുതുപ്പാടി – 11
തിരുവളളൂര്‍ – 10
ചാത്തമംഗലം – 9
പേരാമ്പ്ര – 8
തിരുവമ്പാടി – 8
ഫറോക്ക് – 8
കക്കോടി – 8
കാവിലൂംപാറ – 8
ഓമശ്ശേരി – 8
ചങ്ങരോത്ത് – 7
നൊച്ചാട് – 7
മൂടാടി – 7
അരിക്കുളം – 6
അഴിയൂര്‍ – 6
കൊടുവളളി – 6
കൂരാച്ചുണ്ട് – 6
ന•ണ്ട – 6
തൂണേരി – 6
ആയഞ്ചേരി – 5
ചേളന്നൂര്‍ – 5
കൊടിയത്തൂര്‍ – 5
കുരുവട്ടൂര്‍ – 5
മണിയൂര്‍ – 5
മേപ്പയ്യൂര്‍ – 5
നാദാപുരം – 5
പനങ്ങാട് – 5
വാണിമേല്‍ – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2
കൂരാച്ചുണ്ട് – 1 ( ആരോഗ്യപ്രവര്‍ത്തക)
ഒളവണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6150
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 197