കോഴിക്കോട്: ജില്ലയില്‍ ഇന്ന് (25/12/2020) 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരും
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവ് ആയിട്ടുണ്ട്.
സമ്പര്‍ക്കം വഴി 553 പേർക്കാണ് രോഗം ബാധിച്ചത്.
ഉറവിടം വ്യക്തമല്ലാത്ത 29 പോസിറ്റീവ് കേസുകളുണ്ട്. 5043 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് എത്തിയവർ 2
കുരുവട്ടൂര്‍ – 1
മണിയൂര്‍ – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവർ 4
വടകര – 3
താമരശ്ശേരി – 1
ഉറവിടം വ്യക്തമല്ലാത്ത 29 പോസിറ്റീവ് കേസുകൾ
കോഴിക്കോട് കോര്പ്പറേഷന് – 14
(മെഡിക്കല്‍ കോളേജ്, പൊക്കുന്ന്, തിരുവണ്ണൂര്‍, എലത്തൂര്‍, കുതിരവട്ടം,
വെളളിമാടുകുന്ന്, ചേവരമ്പലം, നടക്കാവ്)
ഒളവണ്ണ – 3
കക്കോടി – 2
കാക്കൂര്‍ – 2
ചെറുവണ്ണൂര്‍.ആവള – 1
കായണ്ണ – 1
പെരുമണ്ണ – 1
തലക്കുളത്തൂര്‍ – 1
ഉള്ള്യേരി – 1
വടകര – 1
വളയം – 1
വില്യാപ്പളളി – 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 138
(പുതിയറ, കുതിരവട്ടം, മായനാട്, കോവൂര്‍, വേങ്ങേരി, കാരപ്പറമ്പ്, ചേവായൂര്‍, കല്ലായി, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, തങ്ങള്‍സ് റോഡ്, മാങ്കാവ്, ചാലപ്പുറം, കോട്ടൂളി, പൊക്കുന്ന്, നെല്ലിക്കോട്, പന്നിയങ്കര, നല്ലളം, കുണ്ടുങ്ങല്‍, കുറ്റിച്ചിറ, ഫ്രാന്‍സിസ് റോഡ്, വെളളിമാടുകുന്ന്, മൂഴിക്കല്‍, പാറോപ്പടി, മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍, വെസ്റ്റ്ഹില്‍, കോന്നാട്, കൊളത്തറ, ആഴ്ചവട്ടം, ഡിവിഷന് 47, 48, 49, 50, 52, 56)
പയ്യോളി – 23
കൊടിയത്തൂര്‍ – 21
ചാത്തമംഗലം – 19
ചങ്ങരോത്ത് – 16
പുതുപ്പാടി – 16
തുറയൂര്‍ – 16
കിഴക്കോത്ത് – 15
വടകര – 15
തിരുവളളൂര്‍ – 14
കാരശ്ശേരി – 13
കുന്ദമംഗലം – 13
മടവൂര്‍ – 11
വളയം – 10
മരുതോങ്കര – 9
നൊച്ചാട് – 9
ഉള്ള്യേരി – 9
കോട്ടൂര്‍ – 8
മണിയൂര്‍ – 8
നാദാപൂരം – 8
ഒളവണ്ണ – 8
വില്ല്യാപ്പളളി – 8
ചേളന്നൂര്‍ – 8
എടച്ചേരി – 7
മൂടാടി – 7
നന്മണ്ട – 7
കൂരാച്ചുണ്ട് – 6
കൊയിലാണ്ടി – 6
തലക്കുളത്തൂര്‍ – 6
വേളം – 6
ഫറോക്ക് – 5
കക്കോടി – 5
കൊടുവളളി – 5
ഓമശ്ശേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 6
കോഴിക്കോട് കോര്പ്പറേഷന് – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഓമശ്ശേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ഒഞ്ചിയം – 1 ( ആരോഗ്യപ്രവര്ത്തകന്)
വില്ല്യാപ്പളളി – 1 ( ആരോഗ്യപ്രവര്‍ത്തക)
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6155
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 191