KERALAlocaltop news

ഡോക്ടേഴ്സ് ദിനം : ഡോ.സി.കെ.എൻ പണിക്കരെ ആദരിച്ചു

കോഴിക്കോട്:                                                                                                                               ഡോക്ടർസ് ദിനചാരണത്തോട നുബന്ധിച്ചു കോഴിക്കോട് ജില്ലാ സഹകണ ഹോസ്പിറ്റൽ ഓർത്തോ പിഡിക്സ് തലവൻ ഡോക്ടർ സീ. കെ. എൻ പണിക്കരെ ആദരിച്ചു. സമീപം റോട്ടറി കാലിക്കറ്റ്‌ സൈബർസിറ്റി പ്രസിഡന്റ്‌ സന്നാഫ് പാലക്കണ്ടി, പാസ്ററ് ഡിസ്ട്രിക് ഗവർണർമാരായ, ഡാരിയസ് മാർഷൽ, ശ്രീധരൻ നമ്പ്യാർ, റോട്ടറി ഡിസ്ട്രിക് ഗവർണർ നോമിനി ഡോക്ടർ സേതു ശിവശങ്കർ, റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോക്ടർ പി. എൻ. അജിത എക്സിക്യൂട്ടീവ് സെക്രട്ടറി ഷാജി എം എം. സെക്രട്ടറി നിതിൻ ബാബു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close