KERALAlocaltop news

ബിഷപ് വർഗീസ് ചക്കാലയ്ക്കൽ നേതൃത്വം നൽകുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾ

കോഴിക്കോട് : ബിഷപ് വർഗീസ് ചക്കാലയ്ക്കൽ  നേതൃത്വംനൽകുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾ 2024

 

1. പെസഹാ വ്യാഴം (28.03.2024): കാലുകഴുകൽ ശുശ്രൂഷ

സ്ഥലം: മദർ ഓഫ് ഗോഡ് കത്തീഡ്രൽ, കോടതിക്ക് സമീപം

സമയം: 06.00 PM (ദിവ്യബലി), 06.20 PM (കാലുകഴുകൽ ശുശ്രൂഷ)

2. ദുഃഖവെള്ളി (29.03.2024)

കുരിശിൻ്റെ വഴി : സമയം 07.00 AM

സ്ഥലം: മദർ ഓഫ് ഗോഡ് കത്തീഡ്രൽ, (കോടതിക്ക് സമീപം) നിന്നും രാവിലെ 07.00 മണിക്ക് ആരംഭിച്ചു മലബാർ (ക്രിസ്‌ത്യൻ കോളേജിന് സമീപമുള്ള സെന്റ് ജോസഫ് ദേവാലയത്തിൽ അവസാനിക്കുന്നു. ബിഷപ്പിൻ്റെ സമാപന സന്ദേശത്തോടെ

ദുഃഖവെള്ളി തിരുകർമ്മങ്ങൾ

സ്ഥലം: മദർ ഓഫ് ഗോഡ് കത്തീഡ്രൽ, സമയം 04.00PM

3. വലിയ ശനിയാഴ്ച്‌ച : ഉയിർപ്പു തിരുന്നാൾ ദിവ്യബലി (20.08.2024):

സലം: മദർ ഓഫ് ഗോഡ് കത്തീഡ്രൽ, സമയം: 10.30PM

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close