കൊയിലാണ്ടി: മതനിരപേക്ഷതയും നിയമവാഴ്ച്ചയും അട്ടിമറിച്ച് ബാബറി മസ്ജിദ് തകർത്ത പ്രതികളെ വിട്ടയച്ച സി.ബി.ഐ കോടതിയുടെ വിചിത്ര വിധിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കൊയിലാണ്ടി സെൻ്റർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പട്ടണത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.ഏരിയാ കമ്മറ്റി അംഗം എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു .എം.വി ബാലൻ ,കെ.സുകുമാരൻ ,എം.സുരേന്ദ്രൻ, വി.സി സഫീർ , എം.പി.അശോകൻ എന്നിവർ സംസാരിച്ചു
Related Articles
Check Also
Close-
വാഹനമോഷണം കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ*
June 28, 2023