KERALAlocaltop news

കർഷകരെ അപമാനിച്ച എംഎൽഎയുടെ ഓഫീസിലേക്ക് കർഷക കോൺഗ്രസ് മാർച്ചും ധർണ്ണയും നാളെ

കുന്ദമംഗലം :

നെല്ല് സംഭരിച്ചതിന്റെ വില യഥാസമയം കൊടുക്കാതെ, “നെല്ലെടുക്കാൻ ആരും ഇല്ലാതിരുന്നത് കൊണ്ടല്ലെ, സപ്ലൈകോ നെല്ല് സംഭരിച്ചതെന്നും അല്ലാതെ ആരും നിർബന്ധിച്ചില്ലല്ലോ” എന്നും പറഞ്ഞ് നെൽ കർഷകരെ അപമാനിച്ച കുന്നമംഗലം എംഎൽഎ പിടിഎ റഹീംമിന്റെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച്(നാളെ )സെപ്റ്റംബർ 4 തിങ്കളാഴ്ച്ച കാലത്ത് 10 മണിക്ക് കർഷ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close