localtop news

കിണറ്റില്‍ വീണ കാട്ടു പന്നിയെ രക്ഷപെടുത്തി

  • താമരശേരി: തലയാട് ഓടക്കുന്നാംപൊയിലില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടുപന്നിയെ വനപാലകരെത്തി രക്ഷപ്പെടുത്തി. കോഴിക്കോട് ഫോറസ്റ്റ് ദ്രുതകര്‍മ്മസേന ഓഫീസര്‍ കെ.എസ്.നിധിന്റെ നേതൃത്വത്തില്‍ റെസ്‌ക്യൂവര്‍മാരായ അബ്ദുള്‍ കരീം, മുരളീധരന്‍, ആര്‍ആര്‍ടി ഡ്രൈവര്‍ ഷബീര്‍ എന്നിവരാണ് കിണറ്റില്‍ നിന്നും പന്നിയെ രക്ഷപ്പെടുത്തിയത്. കൂട്ടിലാക്കിയ പന്നിയെ പിന്നീട് വനത്തില്‍ തുറന്ന് വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close