localtop news

കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കാവശ്യമായ സർജിക്കൽ ഗൗണുകൾ കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ നൽകി

ഫറോക്ക്: കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കാവശ്യമായ സർജിക്കൽ ഗൗണുകൾ കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൈമാറി. കെ.ജി.പി.എ ജില്ലാ സെക്രട്ടറി പി. ശ്രീലേഷിൽ നിന്ന് ബേപ്പൂർ നിയോജക മണ്ഡലം നിയുക്ത എം.എൽ എ അഡ്വ : പി.എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി.
ഹോസ്പിറ്റൽ സൂപ്രണ്ട്
ഡോ: സുധീർ കുമാർ, നഗരസഭാ കൗൺസിലർ സമീഷ്; കെ.ജി.പി.എ ഫറോക്ക് ഏരിയാ സെക്രട്ടറി അനു സി.ജെ ; വൈസ്: പ്രസിഡൻറ് മുഹ്താസം ബില്ല, ജിദേഷ് കെ.എം തുടങ്ങിയവർ സംബന്ധിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close