localtop news

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട,1.15 കോടിയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട വിമാനത്താവ ഇത്തിൽ ഒളിച്ചു കടത്താന്‍ ശ്രമിച്ച 1.15 കോടിയുടെ സ്വര്‍ണം എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സ്​ പിടികൂടി.

മിശ്രിത രൂപത്തിലൂ​ള്ള 2.31 കിലോ​ഗ്രാം സ്വര്‍ണമാണ്​ പിടികൂടിയത്​.

ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സലാം 1568 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ ഹാന്‍ഡ്​ ബാഗേജില്‍ ഒളിപ്പിച്ച്‌​ കടത്താന്‍ ശ്രമിക്കു​മ്പോഴാണ് ​പിടിയിലായത്​.
ശുചിമുറിയില്‍ ഒളിപ്പിച്ച 1262 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close