KERALAlocaltop news

തിരുവമ്പാടി സർവ്വീസ് ബാങ്കിന്റെ വിദ്യാതരംഗിണി വായ്പാ പദ്ധതി മന്ത്രി ഉദ്‌ഘാടനം ചെയ്തു

തിരുവമ്പാടി :
  തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക്
കേരള സംസ്ഥാന സർക്കാർ സഹകരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഒന്നാം ക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള കുട്ടികൾക്ക് ഓണ്ലൈൻ പഠനോപകരണങ്ങൾ വാങ്ങുന്നതിനായി  പലിശ രഹിത വായ്‌പ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ  ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്  ആദ്യ വായ്‌പ നൽകി ഇന്ന് തിരുവമ്പാടിയിൽ
നിർവഹിച്ചു . തിരുവമ്പാടി സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് പരിസരത്തു നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.    ലിന്റോ ജോസഫ് എംഎൽഎ ,  സിപിഎം ഏരിയ  സെക്രട്ടറി ടി. വിശ്വനാഥൻ , ബാങ്ക് സെക്രട്ടറി പി സി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close