KERALAlocaltop news

പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ 128ാം വാർഷികം 29 ന്

മാനന്തവാടി : 128 വർഷം പൂർത്തിയായ പള്ളിക്കൽ ഗവൺമെൻറ് എൽ പി സ്കൂളിൻ്റെ   പൂർവ വിദ്യാർത്ഥി സംഗമം ഫെബ്രുവരി 29 ന്   വ്യാഴാഴ്ച നാലുമണിക്ക് നടക്കും. പൂർവ വിദ്യാർത്ഥികൾക്ക് വടംവലി മത്സരം. കസേരകളി, കരോക്കെ ഗാനമേള,ആദരിക്കൽ ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കും,കൂടുതൽ വിവരങ്ങൾക്ക് പൂർവ്വവിദ്യാർത്ഥി ചെയർമാൻ ബ്രാൻ ആലി85 47 446700
പ്രോഗ്രാം കൺവീനർ കെ സൈനുദ്ദീൻ മാസ്റ്റർ
94 47 125845 എന്നിവരുമായി ബന്ധപ്പെടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close