localtop news

റിപ്പോർട്ടർ ടി വിയുടെ വാഹനം അടിച്ചു തകർത്ത നിലയിൽ

കോഴിക്കോട്: മാവൂർ റോഡ് ശ്മശാനം റോഡിൽ നിർത്തിയിട്ടിരുന്ന റിപ്പോർട്ടർ ടിവിയുടെ വാഹനം തകർത്ത നിലയിലയിൽ. രാത്രിയിലാണ് സംഭവം. വാഹനം അടിച്ച് തകർക്കുക മാത്രമല്ല ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആക്സസറീസും മോഷ്ടിക്കുകയും ചെയ്തു. ഫിംഗർ പ്രിന്റ് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശാധന നടത്തി. ചാനലിന്റെ പരാാതിയെ തുടർന്ന്  നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close