KERALANationalPoliticstop news

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. ഡോക്ടറേറ്റ് കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് , വീണ്ടും വിവാദമായി ഷാഹിദകമാല്‍

തിരുവന്തപുരം. കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്ന് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് മറുപടി നല്‍കി.സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും എന്ന വിഷയത്തില്‍ തനിക്ക് പിഎച്ച്ഡി കിട്ടിയതെന്ന് പറഞ്ഞ് 2018 ജൂലൈയില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

2.ജോജുവിന്റെ വാഹനം ആക്രമിച്ച കേസ് , മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവര്‍ അറസ്റ്റില്‍.

കൊച്ചി . നടന്‍ ജോജു ജോര്‍ജിന്റെ വാഹനം ആക്രമിച്ച കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവര്‍ പോലീസിന് കീഴടങ്ങി.കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ ജോജു കാറില്‍ നിന്നിറങ്ങി പ്രതിഷേധിക്കുകയും ഇതിന്റെ ഫലമായി പ്രവര്‍ത്തകര്‍ ജോജുവിന്റെ കാറ് തകര്‍ക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം വിവാദമാകുന്നത്.

3.മഴക്കെടുതിയില്‍ ചെന്നൈയില്‍ നാല് മരണം

ചെന്നൈ . തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് നാല് മരണം. ചെന്നൈ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ചെന്നൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്്

4. വിഷപ്പതയില്‍ മുങ്ങി യമുന നദി,

ഡല്‍ഹി . നദിയിലെ ഉയര്‍ന്ന അമോണിയയുടെയും ഫോസ്‌ഫേറ്റിന്റെയും സാന്നിധ്യം കൊണ്ട് യമുനാനദി വിഷപ്പതയില്‍ മുങ്ങ്ി.

5 ഇന്ധനവിലയ്‌ക്കെതിരെ കേണ്‍ഗ്രസിന്റെ ചക്രസ്ംഭന സമരം

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close