KERALA
ഇന്നത്തെ കേരള വാര്‍ത്തകള്‍
1. അടുത്ത അഞ്ച് ദിവസത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവന്തപുരം:അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട്,ആലപ്പുഴ,കോട്ടയം,ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി.
2.മോണ്‍സണ്‍ പോക്‌സോ കേസ് , പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത് ഡോക്ടര്‍ തന്നെയെന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത്
കൊച്ചി:മോണ്‍സണ്‍ പ്രതിയായ പോക്‌സോ കേസില്‍ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയത് ഡോക്ടര്‍ തന്നെയെന്നാരോപിച്ച് പെണ്‍കുട്ടിയുടെ സുഹൃത്ത് രംഗത്തെത്തി.
3.മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തി.
തൊടുപുഴ: ഇന്നലെയുണ്ടായ മഴയെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.
4.കേരളത്തിന് വീണ്ടും വിനയായി സിഐജി റിപ്പോര്‍ട്ട്
തിരുവനന്തപുരം:.കേരളത്തില്‍2018 ലുണ്ടായ പ്രളയത്തെ തടയാനായില്ലെന്ന് വിമര്‍ശിച്ച് കണ്‍ട്രോളര്‍ ഓഫ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്
5.വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു.
വയനാട് :വയനാട്ടിലെ വെറ്റിനറി സര്‍വകലാശാലയിലെ 13 വിദ്യര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍ദ്ദേശം നല്‍കി.