KERALAlocaltop news

വയനാട്ടിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ വനം വകുപ്പിന്റെ കൂട്ടില്‍

സുല്‍ത്താന്‍ ബത്തേരി: ഒരു മാസത്തോളമായി വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കെണിയില്‍. വനം വകുപ്പ് സ്വകാര്യ എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്ന് രാവിലെയാണ് കുടുങ്ങിയത്. പ്രദേശത്തെ ചില വീടുകളിലെ വളര്‍ത്തു മൃഗങ്ങളെ കൊലപ്പെടുത്തിയിരുന്നു. മാനിനെയും കാട്ടുപന്നിയെയുമൊക്കെ ഭക്ഷിച്ച നിലയില്‍ കര്‍ഷകരുടെ സ്ഥലത്തു നിന്നുമൊക്കെ കണ്ടെത്തിയിരുന്നു. പിടികൂടിയ കടുവയെ വനംവകുപ്പ് കുപ്പാടി വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close