KERALAlocaltop news

ഫാ. ഷിബു കളരിക്കലിന്റെ പിതാവ് സെബാസ്റ്റ്യൻ കളരിക്കൽ അന്തരിച്ചു

മരുതോങ്കര:  താമരശേരി രൂപതാ മുൻ കോർപറേറ്റ്   മാനേജർ ഫാ. ഷിബു കളരിക്കലിന്റെ പിതാവ് സെബാസ്റ്റ്യൻ കളരിക്കൽ            (അപ്പച്ചൻ 83) നിര്യാതനായി. സംസ്കാര കർമ്മങ്ങൾ നാളെ (03.06.2022, വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ.
ഭാര്യ: അച്ചാമ്മ പാംപ്ലാനിയിൽ.
മക്കൾ: ഷേർളി, ഷാജി, സി. മരിയ FCC, ഫാ. ഷിബു കളരിക്കൽ (വികാരി, പാറോപ്പടി സെന്റ് ആന്റണിസ് ചർച്ച്), ഫാ. ഷിജു കളരിക്കൽ (ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി, കുന്നോത്ത്), ആൽഫിൻ (എ.ജെ.ജെ.എം.എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട). മരുമക്കൾ: കെ.വി. കുര്യൻ കൊക്കപ്പുഴ (ചക്കിട്ടപാറ), സജിമോൻ വടക്കിനേടത്ത് (ചാപ്പൻതോട്ടം ), ടെസ്‌ലിൻ അഗസ്റ്റിൻ കുന്നുംപുറത്ത് (പയ്യമ്പള്ളി )

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close