KERALAlocaltop news

ടുറിസം ദിനത്തിൽ പൂക്കോട് തടാകം ശുചീകരിച്ച് ഡിടിപിസിയും വയനാട് ടൂറിസം അസോസിയേഷനും

 

പൂക്കോട്  : ലോക ടൂറിസം ദിനമായ സെപ്റ്റംബർ 27 ന് പൂക്കോട് തടാക പരിസരം ക്ലീൻ ചെയ്തു .വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി  പ്രസിഡന്റ്‌ സൈതലവി ഉത്ഘടനം ചെയ്തു. ജില്ലാ ട്രഷറർ സൈഫ് വൈത്തിരി സ്വാഗതം പറഞ്ഞു, വൈത്തിരി താലൂക്ക് പ്രസിഡന്റ്‌ എ ഒ വർഗീസ് അധ്യക്ഷനായ പരിപാടി,കുഞ്ഞികോയ പൂക്കോട് തടാകം ഇൻചാർജ് ആശംസകൾ നേർന്നു. നിസാർ റിനൽഡ് കാസിൽ, പ്രബിത ചുണ്ടൽ, പ്രേംജിത്, മുജീബ് വില്ലോ, നസീബ് ബത്തേരി, റിയാസ് ബത്തേരി, മുഹീസ് ബത്തേരി,അതുൽ ഗ്രീൻസ് എന്നിവർ നേതൃത്വം നൽകി. സുബി ഗ്രീൻസ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close