KERALAlocaltop news

നാളികേരത്തിന് തറവില നിശ്ചയിച്ച് കർഷകരെ രക്ഷിക്കണം – എൽ ജെ ഡി

തിരുവമ്പാടി: നാളികേരത്തിൻ്റെ വിലയിടിവ് മൂലം കർഷകർ ദുരിതത്തിലാണ്. KP മോഹനൻ കൃഷി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കൃഷിഭവൻ മൂലം നാളികേരം സംഭരിച്ച് നാളികേരത്തിന് തറ വില നിശ്ചയിച്ചു കർഷകരെ സഹായിച്ചതു പോലെ നാളികേര കർഷകരെ ഉടനെ സഹായിക്കണമെന്ന് എൽ.ജെ.ഡി തിരുവമ്പാടി നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗം .. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി – വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ശ്രീ .. പി. എം തോമസ് മാസ്റ്റർ, ശ്രീ.വിൽസൻ പുല്ലുവേലി, അബ്രഹാം മാനുവൽ, ഫ്രാൻസിസ് മാസ്റ്റർ, Ap: മോയിൻ, രാജേഷ് പൊട്ടിയിൽ, EM മത്തായി എന്നിവർ സംസാരിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിശ്രീ. അബ്ദു റഹിമാൻ മാസ്റ്റർ സ്വാഗതവും, നിയോജക മണ്ഡലം പ്രസിഡണ്ട്ശ്രീ: ടാർസൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close