KERALAlocaltop news

രാത്രികാലങ്ങളിൽ ബ്ലേഡ് വെച്ച് പണം കവർച്ച നടത്തുന്ന പ്രതി പോലീസ് പിടിയിൽ

 

കോഴിക്കോട് കെസ് ആർ ടി സി ബസ്സ് സാൻ്റിൽ വെച്ച് രാത്രി കാലങ്ങളിൽ ആളുകളെ ബ്ലേയിഡ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത റമീഷ് റോഷൻ വയസ്സ് 23/22 S/o അബ്ദുൾ ജബാർ, ഫാത്തിമ മൻസിൽ. എലത്തൂർ എന്നയാളെ നടക്കാവ് സബ് ഇൻസ്‌പെക്ടർകൈലാസ് നാഥും സംഘവും സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്ത സ്റ്റേഷനിൽ ഹാജരാക്കി. ഇന്ന് കോടതിയിൽ ഹാജരാക്കുവാൻ ലോക്കപ്പിൽ നിന്ന് പുറത്തിറക്കിയ പ്രതി സ്റ്റേഷൻ റിസപ്ഷൻ്റെ ചില്ല് കൈകൊണ്ട് അടിച്ച് തകർത്തു കൈക്ക് പരിക്കേറ്റ പ്രതിയെ കോഴിeക്കാട് ബീച്ചാശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.ചികിത്സക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. നടക്കാവ് സ്റ്റേഷനിലെ റിസപ്ഷൻ അടിച്ച് തകർത്ത പ്രതിയുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിന് PDPP പ്രകാരം കേസ് എടുത്തിട്ടുണ്ട്.പ്രതി മുൻപ് പോക്സോ കേസിൽ ഉൾപ്പെട്ട് ജയിൽ മോചിതനായ ആളാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close