KERALAlocaltop news

എൻ.കെ ഉമ്മയ്ക്കുട്ടി നിര്യാതയായി

 

കോഴിക്കോട് : കൊമ്മേരി പള്ളിത്താഴം തൈവളപ്പിൽ നാഗത്താൻ കണ്ടി ഉമ്മയ്ക്കുട്ടി (82) നിര്യതയയായി. സഹോദരി എൻ.കെ ആമിന (നരയമ്പാറ – ഇരിട്ടി) മറ്റു സഹോദരങ്ങൾ: പരേതരായ കദീശയ് (ചേവരമ്പലം) മമ്മദ് കോയ (കൊണ്ടോട്ടി) കുഞ്ഞി കോയ (വെസ്റ്റ് കൊമ്മേരി) , മൊയ്തീൻ (പാറോ പടി), അലവി (കുറ്റിയിൽ താഴം) കാദിരി ( ഈസ്റ്റ് കൊമ്മേരി ) കോയ (വെസ്റ്റ് കൊമ്മേരി ) ആയിശബി (കൊമ്മേരി)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close