KERALAlocaltop news

ടെന്നീസ് ബോൾ ക്രിക്കറ്റ് : ഗ്രീൻ ഗാലക്സി ജേതാക്കൾ

കോഴിക്കോട് : ഫ്രണ്ട്സ് ക്ലബ് കുര്യാൽ സംഘടിപ്പിച്ച 4-ാമത് ജില്ലാതല ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഗ്രീൻ ഗാലക്സി ജേതാക്കളായിഫൈനലിൽ അവർ സൂപ്പർ ചാലഞ്ചേസിനെ പരാജയപ്പെടുത്തിയത്.
ബെസ്റ്റ് ബാറ്റ്സ്മാൻ മൂഫീദ്, ബെസ്റ്റ് ബൗളർ നെസ്ലി, മാൻ ഓഫ് ദി സീരീസ് നെസ്ലി ‘
ക്ലബ്ബ് പ്രസിഡണ്ട് പി.എംഫിറോസിൻ്റെ അധ്യക്ഷതയിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മോഹൻ കൂര്യാൽ, നൗഫൽ പി.കെ. എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close