കോഴിക്കോട് : 15 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ നിരോധിച്ചത് 31.12.2023 – വരെ ഒഴിവാക്കിക്കൊണ്ട് കേരള മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 292 A ഭേദഗതി ചെയ്തു കൊണ്ടുള്ള സർക്കാർ ഉത്തരവിറക്കി.
15 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾക്ക് 1.1.2024 മുതൽ മാത്രമെ നിരോധനം ബാധകമാകുകയുള്ളൂ