localtop news

എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ യൂത്ത് മൂവ്മെൻറ് ജോബ് ഫെയർ ഇൻറർവ്യൂ ജൂൺ 30 ന്

കോഴിക്കോട്: റിലയൻസ് ജിയോ കമ്പനിയുമായി സഹകരിച്ച് എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് കോഴിക്കോട് യൂണിയൻ സംഘടിപ്പിക്കുന്ന ജോബ് ഫെയറി ലേക്കുള്ള ഇൻറർവ്യൂ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്
ജൂൺ 30 ബുധനാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയത്ത് വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുന്നതാണ്. ഇൻറർവ്യൂന് പങ്കെടുക്കുവാൻ ബയോഡാറ്റയുടെ 2 കോപ്പി സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത്
കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കൽ
സ്ഥിതിചെയ്യുന്ന പ്രസ്തുത സ്കൂളിൽ എത്തേണ്ടതാണ്.
കണ്ണൂർ റോഡിൽ അത്താണിക്കൽ ബസ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറു ഭാഗത്ത് ആശ്രമം റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
9446360819,
8075137400,
6282199924

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close