KERALAlocaltop news

പി.എസ്.എം ഭാരവാഹികളെ തെരഞ്ഞെടുത്തു

വെള്ളിമാട്കുന്ന്: പ്രവാസി സംഘം മേരിക്കുന്നിന്റെ (പി.എസ്.എം) ഏഴാം വാർഷികയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമീർ അലി ഖാൻ (പ്രസി.) മുഹമ്മദ് മുസ്തഫ, റിയാദ് വെള്ളിമാട്കുന്ന് (വൈസ് പ്രസി.),

ഗണേഷ് ഉള്ളൂർ ജനറൽ സെക്രട്ടറി ,സിറാജ് അമ്മോത്ത്, സി.പ്രദീഷ് കുമാർ(ജോ. സെക്ര.), സജി.കെ. മാത്യു (ട്രഷറർ). പ്രവാസികളുടെ ക്ഷേമത്തിനായി വെള്ളിമാട്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പി.എസ്.എം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close