KERALAlocaltop news

മേക്കായി റംല ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി :

എടവക പഞ്ചായത്തിലെ ഈസ്റ്റ് പാലമുക്ക് സ്വദേശിയും വിധവയും പാവപ്പെട്ട കുടുംബത്തിലെ അംഗവുമായ റംലയുടെ കരൾ മാറ്റി വെക്കൽ ചികിത്സക്ക് വേണ്ടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രദീപ് മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ അഹ്മദ് കുട്ടി ബ്രാൻ, ശറഫുന്നിസ, സുജാത, തിണ്ടുമ്മൽ അബ്ദുല്ല ഹാജി എന്നിവർ രക്ഷാധികാരികളായും, അലി ബ്രാൻ ചെയർമാനും, ഖാലിദ് മുതുവോടൻ കൺവീനറും ബാരിക്കൽ നൗഷാദ് വർക്കിംഗ് കൺവീനറായും കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ശസ്ത്രക്രിയക്ക് 40 ലക്ഷത്തിലധികം രൂപ ആവശ്യമുള്ളതിനാൽ പരമാവധി സഹായങ്ങൾ എത്തിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.

കാനറ ബാങ്ക് മാനന്തവാടി ശാഖ
പേര്: റംല എം.
അക്കൗണ്ട് നമ്പർ: 0248101024742
IFSC: CNRB0000248
Google pay: 7012570275

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close