KERALAlocaltop news

കണ്ണൂർ ദേശിയ പാതയിൽ പിക്ക് അപ്പ് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് – കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽ ക്കാവിൽ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.കണ്ണൂർ ചക്കരക്കല്ല് എച്ചൂർ സ്വദേശി ശശി യുടെ മകൻ ശരത്ത് (32), തലമുണ്ട വലിയ വളപ്പിൽ രാജന്റെ മകൻ നിജീഷ് (36) എന്നിവരാണ് മരിച്ചത് , ലോറി ഡ്രൈവർ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറിൽ യാത്ര ചെയ്ത കണ്ണൂർ ചക്കരക്കൽ സ്വദേശി സജിത്ത് എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ -.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close