മേപ്പാടി :- ബോച്ചേ ഉടമസ്ഥതയിലുള്ള ബോച്ചേ 1000 ഏക്കർ ഇനി വയനാട് ടൂറിസം അസോസിയേഷൻ മെമ്പർ. വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് സെക്രട്ടറി മനോജ് മേപ്പാടി, വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടൻ, വയനാട് ടൂറിസം അസോസിയേഷൻ മെമ്പർ ഷാഹുൽ ഹമീദ് എന്നിവരിൽ നിന്നും ബോച്ചേ വയനാട് ടൂറിസം അസോസിയേഷൻ മെമ്പർഷിപ്പ് ഏറ്റു വാങ്ങി.മേപ്പാടി ബോച്ചേയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ വെച്ചായിരുന്നു ചടങ്ങ്.