കോഴിക്കോട് :
എം എൻ സത്യാർത്ഥി റോഡ് നവീകരണ പ്രവർത്തി പൂർത്തിയായ ആദ്യ ഘട്ടം Drainage ന്റെയും റോഡ്ന്റെയും ഉദ്ഘാടനവും ,
തുടങ്ങാനിരിക്കുന്ന രണ്ടാം ഘട്ട ഇൻറർലോക്ക് ഡ്രെയിനേജ് ന്റെ പ്രവർത്തി ഉദ്ഘാടനവും
എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ* നിർവഹിച്ചു .ആദ്യഘട്ടത്തിൻറെ പണി 22 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത് . നിർദിഷ്ട രണ്ടാം ഘട്ടത്തിന്റെ പ്രവർത്തിയ്ക്കായി 30 ലക്ഷം രൂപയാണ് വകയിരുത്തിഇരിക്കുന്നത് .
ചടങ്ങിൽ K കോയ , VM മുഹമ്മദ് , വിനോദ് പുന്നത്തൂർ , ആഷിഖ് ചെലവൂർ , സമീർ TE , ശശിധരൻ മാലായിൽ , എ മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു . കൗൺസിലർ അഡ്വ CM ജംഷീര്‍ അധ്യക്ഷനായിരുന്നു . ജോർജ് തോമസ് സ്വാഗതവും എ ഗിരീഷ് നന്ദിയും പറഞ്ഞു