KERALAlocalPoliticstop news

മക്കളില്ലാത്ത ദമ്പതിമാരുടെ സമ്മേളനം മേയ് 11 ന്

താമരശ്ശേരി : താമരശ്ശേരി മരിയൻ പ്രോ – ലൈഫ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മക്കളില്ലാത്ത ദമ്പതിമാരുടെ സംഘടനയായ സാറാസ് കപ്പിൾസ് ഫോറത്തിന്റെ രൂപതാതല സമ്മേളനം മേയ് 11 ന് ശനിയാഴ്ച്ച      മാർ മങ്കുഴിക്കരി മെമ്മോറിയൽ ഹാളിൽ  നടത്തുന്നു. വന്ധ്യത നിവാരണ രംഗത്ത് വർഷങ്ങളായി സേവനം ചെയ്തു പരിചയമുള്ള  സിസ്റ്റർ
ഡോ. സ്മൃതി എം.എസ്.ജെ
ക്ലാസ് നയിക്കുന്നു.

സമയം – രാവിലെ ഒൻപത് മുതൽ . ഒരു മണിക്ക്  ഉച്ച ഭക്ഷണത്തോടെ സമാപിക്കുമെന്ന് മരിയൻ പ്രോ- ലൈഫ് ഡയരക്ർ ഫാ.ജോസ് പെണ്ണാപറമ്പിൽ
അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close