KERALAtop news

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 24 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 470 ഗ്രാം സ്വർണ്ണവുമായി ഒരാൾ അറസ്റ്റിൽ.വടകര അഴിയൂർ സ്വദേശി സനിൽ ആബിദാണ് കസ്റ്റംസിന്റെ പിടിയിലായത്.സ്വർണ്ണ മിശ്രിതം പ്ലാസ്റ്റിക് ജാറിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.കമ്മീഷണർ ഇ വികാസ്,സൂപ്രണ്ട്മാരായ കെ സുകുമാരൻ ,സി.വി മാധവൻ,ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ,യദു കൃഷ്ണ, കെ.വി രാജു , സന്ദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close