KERALAlocaltop news

ആനക്കല്ലുമ്പാറ അപകടവളവ് : വിദ്ഗ്ദ പഠനം നടത്തി പരിഹാരം കണ്ടെത്തണം: ആർ ജെ ഡി .

. കൂടരഞ്ഞി: മലയോര ഹൈവേയുടെ കുമ്പാറ ആനക്കല്ലുമ്പാറ വളവിൽ നിരന്തരമുണ്ടാകുന്ന വാഹന അപകടം മനുഷ്യജീവന് ഭീക്ഷിണിയായി മാറിക്കൊണ്ടിരിക്കുകയാണ്, ഇതിന് പരിഹാരം അടിയന്തിരമായി കണ്ടത്തേണ്ടത് അനിവാര്യമാണെന്നും അതിന് റോഡു സംബന്ധമായി വിദഗ്ദ്ർ സ്ഥലം സന്ദർശിച്ച് പഠനം നടത്തി പരിഹാരം കണ്ടെത്തണമെന്ന് ആർജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. പി.എംതോമസ് മാസ്റ്റർ,വിത്സൻ പുല്ലുവേലിൽ , ജോൺസൺ കുളത്തിങ്കൽ,പി.എം ഫ്രാൻസീസ്, വി വി ജോൺ മാസ്റ്റർ, സജി പെണ്ണാപറമ്പിൽ, പി അബ്ദുറഹിമാൻ മാസ്റ്റർ,ജോളി പൊന്നംവരിക്കയിൽ മുഹമ്മദ്കുട്ടി പുളിക്കൽ, ജോർജ് വർഗീസ്, എം.ടി തോമസ് മാസ്റ്റർ, ജോളി പൈക്കാട്ട്, ജിനേഷ് തെക്കനാട്ട്,ജിൻസ് അഗസ്റ്റ്യൻ, അമൽസൺ ജോർജ്, സത്യൻ സി പനക്കച്ചാൽ,തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close