കോഴിക്കോട്..
33-ാമത് സമ്മർ ഒളിമ്പിക്സിന് പാരീസിൽ ദീപശീഖ തെളിഞ്ഞപ്പോൾ അതിന് സ്വഗതമോതികൊണ്ട് കോഴിക്കോട് കായിക പേമികളുടെ കൂട്ടായ്മ ജില്ലാ സ്പോട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും ആഭിമുഖ്യത്തിൽ മാനാഞ്ചിറ സ്വയറിൽ ദിപം തെളിയിച്ചു. സ്പേർട്ട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡന്റ് . കെ.ടി. ജോസഫ്, എന്നിവർ ചേർന്ന് ദിപം തെളിയിച്ചു. ചടങ്ങിൽ വ്യവസായി ശ്രീകുമാർ കോമ്മത്ത്, ഡോ റോയ് ജോൺ സ്പോർട്ട്സ് കൗൺസിൽ വൈ. പ്രസി ഡണ്ട്, . സി.സത്യൻ, സിക്രട്ടറി ഒളിമ്പിക് അസ്സോസിയേഷൻ, . സി. ശരിധരൻ, സാബിറ ,കോയ തുടങ്ങിനിരവധി പേർ പങ്കെടുത്തു.