കോഴിക്കോട് : കോർപ്പറേഷൻ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ മണ്ണിൽപ്പാറ അംഗനവാടി – കളിക്കുന്ന് റോഡ്, അംഗനവാടി ഇടവഴി എന്നിവയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ അഡ്വ: സി.എം. ജംഷീർ നിർവഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 152 മീറ്റര്‍ റോഡ് ആണ് ഉദ്ഘാടനം ചെയതത്. വാർഡ് കൺവീനർ ജോർജ് തോമസ് സ്വാഗതം പറഞ്ഞു .
പ്രമോദ്
അധ്യക്ഷനായിരുന്നു .
ബാബു പുനത്തിൽ ,
അസീസ് K
രജിത ടീച്ചർ എന്നിവർ സംസാരിച്ചുകൊണ്ട്