Month: August 2025
-
KERALA
മോഡി ഭരണത്തിൽ ന്യൂനപക്ഷ വേട്ട ഓരോ വർഷവും വർധിക്കുന്നു: അഡ്വ. പി ഗവാസ്
കോഴിക്കോട്: ഛത്തീസ്ഗഡിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, മോഡി ഭരണത്തിൽ ക്രൈസ്തവർ ഉൾപ്പെടെ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നത് ഓരോ വർഷവും വർധിക്കുകയാണെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. ഛത്തീസ്ഗഡിൽ…
Read More » -
KERALA
ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വേട്ട ; കോഴിക്കോട് നഗരത്തിൽ വൻ ക്രൈസ്തവ പ്രതിഷേധ ജാഥ
‘കോഴിക്കോട് : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി തടങ്കലിൽ വെച്ചതിനെതിരെയും, അവർക്കെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടും, അതോടൊപ്പം സംഭവിച്ച അതിക്രമത്തെയും അപലപിച്ചും, കോഴിക്കോട് അതിരൂപത ,താമരശ്ശേരി…
Read More » -
KERALA
കെ സി സി ഭാരവാഹികൾ സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെ സന്ദർശിച്ചു
കോട്ടയം : ഛത്തീസ്ഗഡിൽ അന്യായമായി തടവിലാക്കപ്പെട്ട സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെ കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി…
Read More » -
KERALA
വിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക :സുപ്രീം കോടതി വിധി നടപ്പാക്കാതെ സർക്കാർ
കണ്ണൂർ : രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ കേരളം . മൂന്ന് മാസത്തിനകം തസ്തിക നിർണയിച്ച് സ്പെഷൽ…
Read More » -
KERALA
മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം , ലക്ഷ്യത്തിലെത്തിക്കുവാന്‍ യോജിച്ച ശ്രമം തുടരും : മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ മുഖഛായ മാറ്റുന്ന മാനാഞ്ചിറ – വെളളിമാടുകുന്ന് റോഡ് നവീകരണം പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ യോജിച്ച പരിശ്രമം തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്…
Read More » -
KERALA
കുഴി കണ്ടില്ല; ഓട്ടോ മറിഞ്ഞ് പരിക്ക് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: മഴയത്ത് റോഡിലുണ്ടായിരുന്ന കുഴി കാണാതെ ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ…
Read More » -
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാക്ക് പഴംചാക്ക് _R J D
കൂടരഞ്ഞി_ :ചത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഇന്ന്(വ്യാഴം)ജാമ്യം കിട്ടും എന്നും ചത്തിസ്ഗഡ് ഗവൺമെൻ്റ് ജാമ്യത്തെ എത്തിർക്കില്ലെന്നും പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കിൻ്റെ വില പഴംചാക്കാണെന്ന് R J D…
Read More » -
KERALA
എസ് പി സി ഡേ ആചരിച്ചു
കോഴിക്കോട് : ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് എസ്.പി.സി ഡേ സമുചിതമായി ആഘോഷിച്ചു.. ചടങ്ങ് ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ്…
Read More » -
Gulf
ഗൾഫ് മേഖലയിലെ മൃതദേഹകടത്ത് മാഫിയ: ശവം തീനികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് മലബാർ ഡവലപ്മെൻ്റ് ഫോറം
കോഴിക്കോട് : ഗൾഫ് മേഖല കേന്ദ്രീകരിച്ച് പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വൻ തുക ഈടാക്കുന്ന ” ശവംതീനികൾ “ക്കെതിരെ കർശന നടപടി ആവശ്യപെട്ട് മലബാർ ഡവലപ്മെൻ്റ്…
Read More »
