VIDEO
-
എന്താ ഞാന്‍ ഭക്ഷണം കഴിക്കാന്‍ പാടില്ലേ,ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി;വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. ഹീനമായ അപവാദപ്രചരണമാണ തനിക്കെതിരെ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ്…
Read More » -
കനത്ത മഴയില്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി,…
Read More » -
മില്ലിലേക്കുള്ള നെല്ല് ലോറികളില്‍ ജിപിഎസ് നിര്‍ബന്ധമാക്കും; മന്ത്രി അനൂപ് ജേക്കബ്
കോഴിക്കോട്: പാടശേഖരങ്ങളില്‍നിന്ന് മില്ലുകളിലേക്ക് നെല്ല് കയറ്റി അയക്കുന്ന ട്രക്കുകളിലും ലോറികളിലും ജിപിഎസ് ട്രാക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ലോറികളില്‍ ജിപിഎസ്…
Read More »






