കോഴിക്കോട് : തൃശൂർ വെള്ളികുളങ്ങര പരേതനായ മാന്താനത്ത് ഫിലിപ്പിന്റെ ഭാര്യ സാറാമ്മ ഫിലിപ്പ് (അമ്മിണി -87 ) അന്തരിച്ചു. സംസ്ക്കാരം 29 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് തൃശൂർ വെള്ളികുളങ്ങര സെന്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ . മക്കൾ : ഡോ.ബീന ഫിലിപ്പ് (മേയർ, കോഴിക്കോട് കോർപ്പറേഷൻ), അഡ്വ.സാബു ഫിലിപ്പ് (ഹൈക്കോടതി), .ബാബു ഫിലിപ്പ് (റിട്ട. റെയിൽവേ), ജോണി ഫിലിപ്പ് ഫിലിപ്പ് (വൈസ് പ്രസിഡണ്ട്, ശാസ്ത്രാ റോബോട്ടിക്സ്). മരുമക്കൾ :അഡ്വ. വിക്ടർ ആന്റണി നൂൺ, .മഞ്ജു, മിനി, ബെസ്സി.
Related Articles
Check Also
Close-
ബേപ്പൂരിൽ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു.
December 14, 2020