KERALAlocaltop news

കൂമ്പാറ മേഖലയിൽ തെങ്ങിന് മഞ്ഞളിപ്പ് രോഗം oo

 

കൂമ്പാറ: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ, ആനക്കല്ലുമ്പാറ ഭാഗങ്ങളിൽ തെങ്ങിന്റ ഓല മഞ്ഞളിച്ച് ഓല ഉണങ്ങി തേങ്ങ ഉൽപാദനം ഇല്ലാതെ യാകുന്ന രോഗം വ്യാപിക്കുന്നു. കർക്ഷകരുടെ പരാതി യുടെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ചു. വിഷയം മേൽഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു, രാഷ്ട്രിയ ജനതാദൾ ജില്ലാ സെകട്ടറി വിത്സൻ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺകുളത്തിങ്കൽ, Ri J D പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജോളി പൈക്കാട്ട്, സിജോ പാറമ്പുഴ എന്നിവർ കൃഷി ഓഫിസർ ഒപ്പം കൃഷിസ്ഥലം സന്ദർശനത്തിൽ ഉണ്ടായിരുന്നു.

കൃഷി വകുപ്പ് അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും ഉന്നത വിദ്ഗദസംഘം സ്ഥലം സന്ദർശിക്കുകയും തെങ്ങിന് ഉണ്ടായിട്ടുള്ള രോഗത്തിന് പരിഹാരം ഉണ്ടാകണമെന്നും R J D ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close