OthersTechnology

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ലെന്ന് മന്ത്രി; വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് നിർദ്ദേശം

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങോ വൈദ്യുതി നിയന്ത്രണമോ
ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി .ഗ്യാസ് ക്ഷാമം കാരണം ഇൻഡക്ഷൻ കുക്കറുകൾ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചു. ഇതാണ് ലൈനുകളിൽ ഓവർലോഡ് ഉണ്ടാകാൻ കാരണം. കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.വൈദ്യുതി നിരക്ക് കൂട്ടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, കൂടുതൽ വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close