KERALAlocalOtherstop news

എൽ ഐ സി റിട്ട. സീനിയർ മാനേജർ കെ.കെ പത്മനാഭൻ നമ്പ്യാർ അന്തരിച്ചു

കോഴിക്കോട് : സിവിൽ സ്റ്റേഷൻ – കോട്ടുളി റോഡിനു സമീപം ” സംഗീതി ” ൽ  കെ.കെ. പത്മനാഭൻ നമ്പ്യാർ  (89, റിട്ട. സീനിയർ മാനേജർ, എൽ.ഐ.സി) അന്തരിച്ചു.

ഭാര്യ – പുത്തൻപുരയിൽ രാധ.
മക്കൾ: സുനിൽ, സംഗീത .
സഹോദരങ്ങൾ – കെ.കെ. രവീന്ദ്രൻ – കോടിയേരി, കെ.കെ. ശാന്ത ബാലകൃഷ്ണൻ- ചെന്നൈ

ശവസംസ്കാരം ശനിയാഴ്ച്ച രാവിലെ 11 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close